Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

19650-19700 ന് മുകളില്‍ നേട്ടം നിലനിര്‍ത്തിയാല്‍ അപ്‌ട്രെന്‍ഡ് സ്ഥിരീകരിക്കാം

മുംബൈ: അവസാന മണിക്കൂറിലെ വാങ്ങല്‍,ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 50 യെ ഓഗസ്റ്റ് 9 ന് 19,600 ന് മുകളിലെത്തിച്ചു. പ്രത്യേകിച്ചും, ഓഗസ്റ്റ് 10 ന് മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കെ. സൂചിക 19,650-19,700 പരിധിക്ക് മുകളില്‍ ക്ലോസ് ചെയ്യുകയും വരും സെഷനുകളില്‍ അത് നിലനിര്‍ത്തുകയും ചെയ്താല്‍ അപ്‌ട്രെന്‍ഡ് സ്ഥിരീകരിക്കാം.

നിര്‍ണായക പിന്തുണ 19,500-19,300 പരിധിയില്‍.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,514- 19,472 – 19,404.
റെസിസ്റ്റന്‍സ്:19,650 – 19,692 – 19,760.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,628- 44,524 – 44,355
റെസിസ്റ്റന്‍സ്: 44,965- 45,069 -45,238.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബ്രിട്ടാനിയ
പിഡിലൈറ്റ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
ഇന്‍ഫോസിസ്
ടിസിഎസ്
അള്‍ട്രാസിമന്റ്
ക്രോംപ്റ്റണ്‍
ഭാരതി എയര്‍ടെല്‍
പെട്രോനെറ്റ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
എഎസ്എല്‍ ഇന്‍ഡസ്ട്രീസ്: സ്‌ക്കൈബ്രിഡ്ജ് ഇന്‍കാപ്പ് അഡൈ്വസറി 192000 ഓഹരികള്‍ 16.65 രൂപ നിരക്കില്‍ വാങ്ങി. മോഹിത് ഗോസ്വാമി 216000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

ജിഐ എഞ്ചിനീയറിംഗ്: പ്രവീണ്‍ കുറലെ 1000000 ഓഹരികള്‍ 9.5 രൂപ നിരക്കില്‍ വാങ്ങി.

ജെഎസ്ഡബ്ല്യു ഇസ്പാറ്റ് പ്രോ ലിമിറ്റഡ്: യുടിഐ മ്യൂച്വല്‍ ഫണ്ട് 3883950 ഓഹരികള്‍ 38.37 രൂപ നിരക്കില്‍ വാങ്ങി. ഗ്ലോബ് കാപിറ്റല്‍ മാര്‍ക്കറ്റ് 4649400 ഓഹരികള്‍ 38.27 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന ഒന്നാംപാദ ഫലങ്ങള്‍
ഹീറോ മോട്ടോകോര്‍പ്,ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ,ഗ്രാസിം ഇന്‍ഡസ്ട്രീസ്,ഇപ്ക,ബയോകോണ്‍,ആല്‍ക്കെം,മണപ്പുറം,അപ്പോളോ ടയേഴ്‌സ്,ബജാജ ഇലക്ട്രിക്കല്‍സ്,ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ,കാമ്പസ് ആക്ടീവ് വെയര്‍ തുടങ്ങിയവ.

X
Top