ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

വെ​ൻ ബി​സ്കോ​ൺ ഓഗ​സ്റ്റ് 9 ന് ​കൊ​ച്ചി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ

കൊ​ച്ചി: വി​മെ​ൻ എ​ൻ​ട്ര​പ്ര​ണേ​ഴ്സ് നെ​റ്റ്‌വ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ൻ (വെ​ൻ) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ സം​രം​ഭ​ക സം​ഗ​മം വെ​ൻ ബി​സ്കോ​ൺ ഓ​ഗ​സ്റ്റ് 9 വെ​ള്ളി​യാ​ഴ്ച ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ക്കും.

വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളി​ൽ നി​ന്നാ​യി 700 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ബ്രേ​ക്കിം​ഗ് ബാ​രി​യേ​ഴ്സ്, ബി​ൽ​ഡിം​ഗ് ലെ​ഗ​സീ​സ് എ​ന്ന ടാ​ഗ്ലൈ​നി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​ൻ​ഫ്ളു​വ​ൻ​സ​റും സം​രം​ഭ​ക​യു​മാ​യ പേ​ർ​ളി മ​ണി ആ​മു​ഖ പ്ര​സം​ഗം വ​ഹി​ക്കും. നാ​ച്വ​റ​ൽ​സ് സ​ലൂ​ൺ ആ​ൻ​ഡ് സ്പാ ​സ​ഹ​സ്ഥാ​പ​ക​നും സി​എം​ഡി​യു​മാ​യ സി.​കെ കു​മാ​ര​വേ​ൽ, മേ​ക് അ​പ്പ് ആ​ർ​ട്ടി​സ്റ്റും ഹെ​യ​ർ സ്റ്റ​യി​ലി​സ്റ്റും അം​ബി​ക പി​ള്ള ബ്രാ​ൻ​ഡ് ഉ​ട​മ​യു​മാ​യ അം​ബി​ക പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ക്കും.

പ്ര​വേ​ശ​ന പാ​സു​ക​ളും ഈ ​സൈ​റ്റി​ലൂ​ടെ ബു​ക്ക് ചെ​യ്യാം. പു​രു​ഷ​ന്മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: https://www.wenindia.org/wen-bizcon

X
Top