ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

പുതുമകളുമായി വാട്‌സാപ്പ് വിന്‍ഡോസ് ആപ്പ്

വാട്സാപ്പ് വിന്ഡോസ് ആപ്പിന്റെ പുതിയ അപ്ഡേറ്റില് ഒട്ടേറെ മാറ്റങ്ങള് അവതരിപ്പിച്ചു. പുതിയ ആപ്പ് വേഗത്തില് ലോഡ് ആവും. എട്ട് അംഗങ്ങളെ ഉള്പ്പെടുത്തി വീഡിയോകോള് ചെയ്യാനും 32 പേരെ ഉള്പ്പെടുത്തി ഓഡിയോകോള് ചെയ്യാനുമാവും.

മൊബൈല് പതിപ്പിന് സമാനമായ രീതിയിലാണ് വിന്ഡോസ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മള്ടി ഡിവൈസ് സിങ്കും പുതിയ പതിപ്പ് പിന്തുണയ്ക്കും. അതായത് ഫോണില്ലാതെയും വാട്സാപ്പ് വിന്ഡോസ് ആപ്പ് ഉപയോഗിക്കാനാവും. ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകള് പോലുള്ള ഫീച്ചറുകളും ലഭിക്കും.

അതേസമയം ആന്ഡ്രോയിഡ് ടാബ്ലറ്റുകള്, മാക്ക് ഡെസ്ക് ടോപ്പുകള് എന്നിവയ്ക്കുള്ള പുതിയ ബീറ്റാ ഫീച്ചറുകളും വാട്സാപ്പ് പരീക്ഷിക്കുന്നുണ്ട്.

വീഡിയോ, ഓഡിയോ കോള് അംഗങ്ങളുടെ എണ്ണത്തില് പിന്നീട് വര്ധനവുണ്ടാകുമെന്നും വാട്സാപ്പ് പറയുന്നു.

X
Top