Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ചാനൽ റേറ്റിങ്നടക്കുന്നതെങ്ങനെ ഇനി ആരുടെ ഊഴം?

മലയാളത്തിൽ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ എണ്ണവും, സ്വാധീനവും വർധിച്ചു. ന്യൂസ്, എന്റർടൈൻമെന്റ് വിഭാഗങ്ങളിൽ മത്സരവും കൂടി. ചാനൽ റേറ്റിങ് പൊതു ശ്രദ്ധയിലേക്ക് വന്നു. മലയാള ടെലിവിഷൻ മേഖലയെ സമഗ്രമായി അവലോകനം ചെയ്യുന്ന പ്രതിവാര പരിപാടിയാണ് ‘ചാനൽസ് സൂപ്പർ ലീഗ്’. മൂന്ന് പതിറ്റാണ്ടിൽ അധികമായി ടെലിവിഷൻ രംഗത്ത് നേതൃനിരയിൽ പ്രവർത്തിക്കുന്ന പ്രകാശ് മേനോൻ ആണ് ഈ വീഡിയോ കോളം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിലെ ബാർക് ഡാറ്റാ വിശകലനവും അടുത്ത ആഴ്ചയിലേക്കുള്ള ഫോർകാസ്റ്റും ആണ് മുഖ്യമായും ഈ എപ്പിസോഡിൽ. ബാർക് റേറ്റിങ്ങിൻ്റെ അടിസ്ഥാന മാനദണങ്ങളും അതിനൊപ്പം ചർച്ച ചെയ്യുന്നു.

X
Top