Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ചെലവേറും

ടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ചെലവേറിയേക്കും . സൗജന്യ പിൻവലിക്കൽ പരിധി കഴിഞ്ഞാൽ ഓരോ തവണയും പിൻവലിക്കുന്ന പണത്തിന് അധിക തുക നൽകണം. 22 രൂപയാണ് പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി ചെലവാകുക.

മറ്റുബാങ്കുകളുടെ എടിഎം ഉപയോഗിച്ചാലും നിരക്ക് ഉയരും. 17 രൂപയിൽ നിന്ന് 19 രൂപയായി ആണ് നിരക്ക് ഉയരുന്നത്. അതേസമയം ആർബിഐയോട് എൻപിസിഐ ആണ് നിരക്ക് ഉയർത്താൻ ശുപാർശ നൽകിയിരിക്കുന്നത്.

ഓരോ മാസവും അഞ്ചു ഇടപാടുകളാണ് ഇപ്പോൾ സൗജന്യമായി ലഭിക്കുക. മെട്രോനഗരങ്ങളിൽ മൂന്നുതവണയാണ് മറ്റുബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാനാകുക. മെട്രോ ഇതര നഗരങ്ങളിൽ ഇത് മൂന്നെണ്ണമാണ്.

22 രൂപയാണ് പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി ചെലവാകുക. മറ്റുബാങ്കുകളുടെ എടിഎം ഉപയോഗിച്ചലും നിരക്ക് ഉയരും. എടിഎമ്മുകളുടെ പ്രവർത്തന ചെലവ് ഉയരുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എടിഎം നിരക്ക് ഉയരാൻ കാരണം .

ആർബിഐയോട് എൻപിസിഐ ആണ് നിരക്ക് ഉയർത്താൻ ശുപാർശ നൽകിയിരിക്കുന്നത്. ഓരോ മാസവും അഞ്ചു ഇടപാടുകളാണ് ഇപ്പോൾ സൗജന്യമായി ലഭിക്കുക. മെട്രോനഗരങ്ങളിൽ മൂന്നുതവണയാണ് മറ്റുബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാനാകുക. മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക.

എന്നാൽ ഇതുസംബന്ധിച്ച തീരുമാനമായിട്ടില്ല. പണരഹിത ഇടപാടുകൾ അധികം നടത്തിയാലും അധിസ തുക നൽകേണ്ടി വരും. ആറു രൂപയിൽ നിന്ന് ഏഴു രൂപയായി ഉയരും എന്നാണ് സൂചന. എടിഎം സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് അടയ്ക്കുന്ന ഒരു ചാർജാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. സാധാരണയായി ഇടപാടിന്റെ ഒരു ശതമാനമാണ് ഇന്റർചെയിഞ്ച് ഫീസായി ഈടാക്കുക.

എടിഎം പ്രവർത്തിപ്പിക്കാൻ ചെലവേറുന്നു
സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ ചെലവ് വിലയിരുത്തിയ ശേഷമായിരിക്കും ഇതിൽ തീരുമാനമാകുക. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻപിസിഐ നിരക്ക് വർധിപ്പിക്കാൻ ശുപാർശ നൽകിയിരുന്നു.

എന്നാൽ യഥാർത്ഥ പ്രശ്നം ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലുമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉയർന്ന പണപ്പെരുപ്പം ഉയർന്ന വായ്പാ ചെലവ്, പണം നിറയ്ക്കൽ, മെയിൻ്റനൻസ് ചെലവുകൾ എന്നിവ മൂലം മെട്രോ ഇതര മേഖലകളിൽ എടിഎമ്മുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചതായാണ് ബാങ്കർമാർ പറയുന്നത്.

X
Top